സ്നേഹസ്പർശം
കലയുടെ താളമേളങ്ങൾ കാസർഗോഡിന്റെ മണ്ണിൽ വേഷപകർച്ചയാടുമ്പോൾ രോഗബാധിതരായവരെ അക്കര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ NSS എൽ ബി എസ് യൂണിറ്റിന്റെ സഹകരണത്തോടെ കലോത്സവ ആഘോഷത്തിൽ പങ്കെടുത്തു. ബഹുമാന കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ ഏവർക്കും പൊതിച്ചോർ വിതരണം ചെയ്തു
No comments:
Post a Comment