ഗാന്ധിജയന്തി ആഘോഷിച്ചു
പൊവ്വൽ: LBS എൻജിനീയറിങ് കോളേജിലെ NSS യൂണിറ്റുകൾ മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മവാർഷികം ആഘോഷിച്ചു. ചരിത്രപ്രസിദ്ധമായ പൊവ്വൽ കോട്ടയും റെയിൽവേ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കാസറഗോഡ് റെയിൽവേ സ്റ്റേഷൻ പരിസരവും വൃത്തിയാക്കി. കൂടാതെ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനവും
ആഘോഷിച്ചു.
No comments:
Post a Comment