പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു
പൊവ്വൽ: എൻ എസ് എസ് എൽ ബി എസ് യൂണിറ്റുകളുടെയും ഹരിത കേരള മിഷൻ കാസറഗോഡിന്റെയും മുളിയാര്‍ പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ, പച്ചത്തുരുത്ത് പദ്ധതിക്ക് ആരംഭം കുറിച്ചു. വർദ്ധിച്ചു വരുന്ന ജലക്ഷാമവും കാലാവസ്ഥ വ്യതിയാനവും ഭൂപ്രകൃതിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ ചെറുത്തു നിൽക്കാനുള്ള കാൽവയ്പ്പാണ് പച്ചത്തുരുത്ത് പദ്ധതി.
No comments:
Post a Comment