മെഡിക്കൽ എൻട്രൻസ് എക്സാം
ഈ വർഷത്തെ മെഡിക്കൽ എൻട്രൻസ് എക്സാം NEET ഓരോ കേന്ദ്രങ്ങളിലായി നടക്കുമ്പോൾ സഹായികളായി എൻ എസ് എസ് വളണ്ടീയർമാരും കൂട്ടായി. ദേഹപരിശോധന ചുമതലയാണ് വളണ്ടീയർമാർ ഏറ്റെടുത്തു പരീക്ഷ നടത്തിപ്പുകാർക് എളുപ്പമാക്കി കൊടുത്തത്. വിവിധ ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് പെൺകുട്ടികളും ആൺകുട്ടികളും ഓരോ പരീക്ഷ സെന്ററുകളിലെ കുട്ടികളുടെ ദേഹപരിശോധന നടത്തി.
No comments:
Post a Comment