നാഷണൽ ടെക്നോളജി ഡേ
നാഷണൽ ടെക്നോളജി ദിവസത്തോടനുബന്ധിച്ചു സാങ്കേതിക സർവകലാശാല ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ ടെക്നിക്കൽ വിദ്യാർത്ഥികളും സംരംഭകത്വവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ ആണ് സെമിനാർ നടന്നത്. കോളേജ് പ്രിൻസിപ്പാൾ ഡോ മുഹമ്മദ് ഷുക്കൂർ സർ ഉദ്ഘടാനം ചെയ്ത പരിപാടിയിൽ ഗവണ്മെന്റ് കോളേജ് കാസറഗോഡ് ഭൗതിക ശാസ്ത്രവിഭാഗം തലവൻ ഡോ ജിജോ പി ഉലഹന്നാൻ സെമിനാർ കൈകാര്യം ചെയ്തു. കാസറഗോഡ് ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ പരിപാടിയിൽ സംവദിച്ചു
No comments:
Post a Comment