Friday, 25 January 2019

പോസ്റ്റർ നിർമാണം



മാറി വരുന്ന ഡിജിറ്റൽ ലോകത്ത് എൻ എസ് എസ് പ്രവർത്തകർക്ക് പുതിയ അറിവുകൾ പകർന്ന് മുൻ എൻ എസ് എസ് വോളന്റീർ സെക്രട്ടറി റിതേഷ്.എം. ഫോട്ടോഷോപ്പും ജിമ്പ് ഇമേജ് എഡിറ്ററും ഉപയോഗിച്ച് എങ്ങനെ ഡിജിറ്റൽ പോസ്റ്ററുകൾ നിർമ്മിക്കാം എന്ന് ഈ ഓറിയന്റഷൻ ക്ലാസ്സിലൂടെ പറഞ്ഞു തന്നു.  മുൻ എൻ എസ് എസ് വോളന്റീയെർ ആയിരുന്ന ശ്രുധിൻ വി രാജും സഹായിക്കാനായി വിദ്യാർത്ഥികൾക്കൊപ്പം ചേർന്നു. സ്വന്തമായി വളരെ എളുപ്പത്തിൽ ഒരു പോസ്റ്റർ നിർമ്മിക്കാൻ വോളന്റീർസിനെ പര്യാപ്തരാക്കാൻ ഈ ക്ലാസ്സിലൂടെ സാധിച്ചു.

No comments:

Post a Comment