ശുചിത്വ മിഷന്‍- ട്രെയിനിങ് പ്രോഗ്രാം
വര്‍ദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി മുളിയാര്‍ പഞ്ചായത്ത് ശുചിത്വ മിഷനും കുടുംബശ്രീ പ്രവര്‍ത്തകരും സംഘടിപ്പിച്ച ട്രെയിനിങ് പരിപാടിയില്‍ എന്‍ എസ് എസ് എൽ ബി എസ് വോളന്റീയേഴ്സും ഹരിതകർമസേനയും കൈ കോർത്തു.. 50 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ ഹരിത കർമ സേന യോടൊപ്പം ചേർന്ന് മുളിയാർ പഞ്ചായത്തിലെ എല്ലാ വാർഡിലെയും വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ തീരുമാനിച്ചു.. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഖാലിദ് ബെള്ളിപ്പാടി പരിപാടി ഉദ്ഘാടനം ചെയ്തു
No comments:
Post a Comment