Friday, 23 November 2018

പൊതിച്ചോറ്‌  വിതരണം

 

ഒരു നേരത്തെ അന്നത്തിനു വേണ്ടി അലയുന്ന പാവങ്ങൾക്ക് കൈത്താങ്ങുമായി എൻ എസ് എസ് എൽ ബി എസ് യൂണിറ്റ്..  വോളണ്ടിയർമാർ ഉച്ചഭക്ഷണത്തോടൊപ്പം  ഒരു പൊതി അധികമായി കൊണ്ടുവന്നു അവ ശേഖരിച്ചു തെരുവിൽ അലയുന്നവർക്കായി വിതരണം ചെയ്യുകയായിരുന്നു.



No comments:

Post a Comment