സീറോ പ്ലാസ്റ്റിക് - പ്ലാസ്റ്റിക് മാലിന്യ ശേഖരണം
സീറോ പ്ലാസ്റ്റിക് പ്രോജക്ടിന്റെ ഭാഗമായി എൻ എസ് എസ് വോളന്റീർമാർ കോളേജ് പരിസരത്തെയും മുളിയാർ പഞ്ചായത്തിലെ 14 ആം വാർഡിലെ വീടുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.ജനങ്ങൾക്കിടയിലും വിദ്യാർത്ഥികളിലും പ്ലാസ്റ്റിക് ഉപയോഗത്തെ പറ്റി ഒരു അവബോധം സൃഷ്ടിക്കാൻ ഇത് ഏറെ സഹായിച്ചു.ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കാസറഗോഡ് വിദ്യാനഗർ റീസൈക്ലിങ് യൂണിറ്റിലേക്ക് അയക്കുകയും ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ഡോ.മുഹമ്മദ് ഷുക്കൂർ സർ പരിപാടി ഉദ്ഘാടനം ചെയ്ത് അഭിനന്ദനം അറിയിച്ചു.
No comments:
Post a Comment