Saturday, 17 November 2018

മലയാളം പ്രസംഗ മത്സരം 


വിദ്യാർത്ഥികൾക്കിടയിൽ മലയാളഭാഷയുടെ പ്രാധാന്യം ഉദ്ബോധിപ്പിക്കുന്നതിനായി എൻ എസ് എസ് എൽ ബി എസ് യൂണിറ്റ് മലയാളം പ്രസംഗ മത്സരം നടത്തി. വളണ്ടീയർമാരെ കൂടാതെ മറ്റു വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. കഴിവുള്ള പ്രാസംഗികരെ കണ്ടെത്താനും അവർക്കുള്ള പ്രോത്സാഹനം നൽകാനും പരിപാടി സഹായിച്ചു. മികച്ച മലയാളം പ്രാസംഗികനെ വിധികർത്താക്കൾ തിരഞ്ഞെടുത്ത്‌ സമ്മാനം നൽകി.



No comments:

Post a Comment