സാന്ത്വനം-4
എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന സ്വാന്തനം-4 ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ലഭിച്ച തുക കൈമാറി.
സർക്കസ്
കൂടാരത്തിൽ മരണക്കിണറിലൂടെ അഭ്യാസം കാഴ്ച വെക്കുന്നതിനിടെ ഉണ്ടായ
അപകടത്തെ തുടർന്ന് പരിക്കുപറ്റിയ പയ്യന്നൂർ സ്വദേശി ശ്രീ സി ലക്ഷ്മണനു
വേണ്ടി സമാഹരിച്ച തുകയാണ് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ മുഹമ്മദ് ഷുക്കൂര്‍
സർ കൈമാറിയത്. അപകടത്തെ തുടർന്ന് ചികിത്സയ്ക്കുശേഷം ജോലി ചെയ്യാൻ പറ്റാത്ത
സാഹചര്യത്തിൽ കഴിയുകയാണ് ലക്ഷ്മണൻ. ഫണ്ട് ശേഖരണത്തിൽ കോളേജ്
വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും പങ്കു വഹിച്ചു.
No comments:
Post a Comment