സാന്ത്വനം ഫണ്ട് ശേഖരണം
സർക്കസ് അഭ്യാസപ്രകടനത്തിനിടെ ബൈക്ക് അപകടം പറ്റി ചികിത്സയിലായ പയ്യന്നൂർ സ്വദേശി ലക്ഷ്മണനു വേണ്ടി എൻ എസ് എസ് എൽ ബി എസ് യൂണിറ്റ് വിദ്യാർത്ഥികൾക്കിടയിൽ നിന്നും സ്റ്റാഫ് അംഗങ്ങളിൽ നിന്നും നല്ലവരായ നാട്ടുകാരിൽ നിന്നും സഹായം അഭ്യർത്ഥിക്കുന്നു..
No comments:
Post a Comment