Saturday, 10 March 2018

ഹ്രസ്വ ചിത്ര പ്രദർശനവും നിർമ്മാണവും

"International Women's  day " യുടെ ഭാഗമായി ഹ്രസ്വചിത്ര പ്രദർശനം നടത്തി.  സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചള്ള വിവിധ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവധ ഗ്രൂപുകളായി തിരിഞ്ഞ്  ചുരുങ്ങിയ സമയം കൊണ്ട് 7 ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ചു.

No comments:

Post a Comment