ബേസിക് ലൈഫ് സപ്പോർട്ട്
കോളേജിലെ എൻ എസ് എസ് വളണ്ടിയർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് സംഘടിപ്പിച്ചു.എൻ എസ് എസ് വളണ്ടിയരും കാസറഗോഡ് ട്രോമ കെയർ വണ്ടിയർമാരുമായ അഭി,ശ്രുധിൻ,ഭവിൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്.
No comments:
Post a Comment