Monday, 29 January 2018

പകർന്ന് നൽകുന്തോറും അറിവ് വർദ്ധിക്കും

 സൌജന്യ ട്യൂഷൻ 


അറിവുകൾ പങ്ക് വെയ്ക്കാനുള്ളതാണ്.. അതിലൂടെ അത് സ്വയം വളരുന്നു..  എൻ എസ് എസ്   എൽ ബി  എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സൌജന്യ ട്യൂഷൻ ക്ലാസ്സുകൾ നൽകി. ഈ വർഷം എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കായിരുന്നു ട്യൂഷൻ ക്ലാസ്സ് നൽകിയത്.


No comments:

Post a Comment