Saturday, 16 December 2017

ഊർജ്ജ സംരക്ഷണ പ്രതിജ്ഞയും , ബോധവൽക്കരണറാലിയും


അന്താരാഷ്ട്ര ഊർജ്ജ സംരക്ഷണദിനത്തിൽ ഊർജ്ജ സംരക്ഷണ പ്രതിജ്ഞയും , ബോധവൽക്കരണറാലിയും സംഘടിപ്പിച്ചു. ചടങ്ങിൽ എൻഎസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ചു മാഡത്തിന്റെ അധ്യക്ഷതയിൽ എൽബിഎസ് എഞ്ചിനീയറിംഗ് കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ പവിത്രൻ സാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണ ക്ളാസും പ്രതിജ്ഞയും റാലിയും സങ്കടിപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ കൃഷ്ണപ്രസാദ് സാർ സ്വാഗതവും വളണ്ടിയർ സെക്രട്ടറി ഹരിത ജി കുറുപ്പ് നന്ദിയും പറഞ്ഞു


No comments:

Post a Comment