Wednesday, 20 December 2017

ഓറിയൻറേഷൻ ക്ലാസ്


സപ്തദിന ക്യാമ്പിന്റെ മുന്നോടിയായി എൽ ബി എസ് കോളേജിലെ ഒന്നാം വർഷ എൻ എസ് എസ് വളണ്ടിയർമാർക്ക് ഓറിയൻറേഷൻ ക്ലാസ് 19 നു ഉച്ചയ്ക്ക് ആംഫിതീയറ്ററിൽ വെചു സംഘടിപ്പിച്ചു.കളികളും കാര്യങ്ങളും നിറഞ്ഞ ഓറിയൻറേഷൻ ക്ലാസ്സ്‌ നിർമൽ സർ കൈകാര്യം ചെയ്തു.

No comments:

Post a Comment