Wednesday, 1 November 2017

കേരളപ്പിറവിദിനം


കേരളപ്പിറവിദിനത്തിന്റെ ഭാഗമായി എൻ എസ് എസ് നടത്തിയ തുറന്ന ചോദ്യോത്തരവേളയിൽ ശരിയുത്തരം പറഞ്ഞ വിദ്യാർത്ഥികൾക്ക് പ്രോഗ്രാം ഓഫീസർ കൃഷ്ണപ്രസാദ് സാറും അസ്സോസിയേറ്റ് പ്രോഗ്രാം ഓഫീസർ പ്രിയംവദ മിസ്സും ചേർന്ന് സമ്മാനദാനം നൽകി.

No comments:

Post a Comment