Saturday, 7 October 2017

അവയവദാന ബോധകരണവും, സമ്മതപത്രവും നൽകി..


മരണം ഒന്നിനും ഒരവസാനമല്ല.. നിങ്ങൾക്ക് ജീവിക്കാം 8 ജീവിതങ്ങൾക്ക് വർണ്ണങ്ങൾ പകർന്നുകൊണ്ട്.. അവയവദാനത്തിന്റെ മഹത്വത്തെകുറിച്ചും അതിന്റെ ആവിശ്യകത യെ കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കാനായി ബോധവൽകരണ ക്ലാസ് നടത്തി.. മുളിയാർ സി എച് സി മെഡിക്കൽ ഓഫീസർ ഡോ. ദിവാകർ റായ് ക്ലാസ് കൈകാര്യം ചെയ്തു.. തുടർന്ന് വിദ്യാർഥികളും അധ്യാപകരും അവയവദാന സമ്മതപത്രം ഒപ്പിട്ടു നൽകി.. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ റഹ്മാൻ ,  എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എന്നിവർ പങ്കെടുത്തു ചടങ്ങിൽ വോളണ്ടീയർ സെക്രട്ടറിമാരായ രിതേഷ് സ്വാഗതവും ഹരിത നന്ദിയും പറഞ്ഞു...

2 comments: