തടയണ നിർമ്മിച്ചു.
പൊവ്വൽ എൽബിഎസ് കോളേജ് എൻ എസ് എസ് യൂണിറ്റും ബാര യുവധ ക്ലബ് സംയുക്തമായി ബാര ക്ഷേത്ര പരിസരത്തുള്ള തടാകത്തിൽ തടയണ നിർമ്മിച്ചു. പ്രർത്തനങ്ങൾക്ക് എൻഎസ്എസ് അസോ: പ്രോഗ്രാം ഓഫീസർ ശ്രീ: ജിതേഷ് നേതൃത്വം നൽകി. പരിപാടി യുവധാര ക്ലബ് പ്രസി: ജയൻ കെടി യുടെ അധ്യക്ഷതയിൽ എൽബിഎസ് കോളേജ് ഡീൻ ശ്രീ പ്രവീൺ കുമാർ സാർ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി വിനീത് സംസാരിച്ചു. എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി സയ്യിദ് ഇർഫാൻ സ്വാഗതവും ഹരിത നന്ദിയും പറഞ്ഞു.
No comments:
Post a Comment