സാന്ത്വനം ധനസഹായ വിതരണം നടത്തി..
ഒരുപാട് നല്ല മനസ്സുകളുടെ കാരുണ്യം കൊണ്ട് വീണ്ടും ഞങ്ങൾക്ക് അതിനുള്ള ഭാഗ്യം ലഭിച്ചു. സമൂഹത്തിലേക് ഒരു കൂട്ടായ്മ നീട്ടിയ സഹായഹസ്തത്തിന് ഞങ്ങൾ നൽകിയ പേരാണ് സാന്ത്വനം.. സാന്ത്വനം രണ്ടാംഘട്ടത്തിന്റെ ആദ്യപടിയായി എൽ ബി എസ് കോളേജിലെ മുൻ സ്റ്റാഫായിരുന്ന ശ്രീലതചേച്ചിക്ക് ഞങ്ങളുടെ ചെറിയ ധനസഹായം കൈമാറി..
വെള്ളിയാഴ്ച വൈകുന്നേരം കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട കോളേജ് പി ജി ഡീൻ അബൂബക്കർ സർ സഹായദാന കർമ്മം നിർവഹിച്ചു..
No comments:
Post a Comment