Monday, 2 October 2017

 ഗാന്ധി ജയന്തി


എൻ എസ് എസ് എൽ ബി എസ് യൂണിറ്റുകളുടെയും കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ മുളിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു ശുചീകരണ പരിപാടി നടത്തി .
10 മണിക്ക് ആരംഭിച്ച പരിപാടി ബ്ലോക്ക്‌ പഞ്ചയാത്ത് പ്രസിഡന്റ്‌ ഓമന രാമചന്ദ്രൻ ഉദഘാടനം ചെയ്തു. തുടർന്ന് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും, എൻ എസ് എസ് വോളന്റീർസും,ആശുപത്രിജീവനക്കാരും ശുചീകരണ പ്രവർത്തിയിൽ ഏർപ്പെട്ടു.





No comments:

Post a Comment