പേപ്പര്‍ ബാഗുകള്‍ നിര്‍മ്മാണം
ഓസോണ്‍ ദിനാചരണത്തിന്‍റെ ഭാഗമായി പേപ്പര്‍ ബാഗുകള്‍ നിര്‍മിക്കുകയും പരിസരത്തുള്ള കഡകളില്‍ വിതണം നഡത്തുകയും ചെയ്തു. 700 ഓളം പേപ്പര്‍ ബാഗുകള്‍ കുട്ടികള്‍ നിര്‍മ്മിക്കുകയും വിതരണം നടത്തുകയും ചെയ്തു.മുന്‍ എന്‍ എസ് എസ് വളണ്ടിയര്‍ നിസാം ബാഗ് നിര്‍മിക്കാന്‍ പരിശീലനം നല്‍കി.
No comments:
Post a Comment