എൽ ബി എസ് കോളേജ് ഓഫ് എൻജിനീയറിങ് ലെ എൻ എസ് എസ് യൂണിറ്റിന്റെ
നേതൃത്വത്തിൽ ഹിരോഷിമ-നാഗസാക്കി അണുബോംബ് സ്ഫോടനത്തിന്റെ 72 ആം വാർഷിക ദിനം
ആചരിച്ചു. എൻ എസ് എസ് വോളണ്ടീയർ കോളേജ് നു അകത്തു മൗനജാത നടത്തി .കോളേജ്
പ്രിൻസിപ്പൽ ഡോ മുഹമ്മദ് ഷെക്കൂർ മൗനജാത ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട്
സംസാരിച്ചു
No comments:
Post a Comment