Friday, 1 October 2021

Writeup challenge

എൻ എസ് എസ് ദിനത്തോടനുബന്ധിച്ച് എൽ ബി എസ് എൻജിനീയറിങ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് (179&683) എഴുത്ത് മത്സരം സംഘടിപ്പിച്ചു. "സന്നദ്ധസേവനം നിങ്ങൾക്ക് എന്താണ് അർത്ഥമാക്കുന്നത്" എന്നതായിരുന്നു വിഷയം .എട്ട് വിദ്യാർത്ഥികൾ പങ്കെടുത്തു.




No comments:

Post a Comment