TRASH TO TREASURE
എൻ .എസ്.എസ് ദിനത്തിൽ കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകൾ (179, 683) മാലിന്യ വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ
കരകൗശലവസ്തുക്കൾ സൃഷ്ടിക്കുന്നതിനുള്ള ക്രാഫ്റ്റ് ചലഞ്ച് നടത്തി. 14 വിദ്യാർത്ഥികൾ
ചലഞ്ചിൽ പങ്കെടുത്തു.
No comments:
Post a Comment