CAPTION
WRITING COMPETITION ON WORLD DAY AGAINST CHILD LABOUR
2021 ജൂൺ 12-ന് LBS കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ 179 & 683 NSS യൂണിറ്റുകൾ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തിൽ "അടിക്കുറിപ്പെഴുത്ത് മത്സരം" നടത്തി. LBS കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികൾക്കായി ഈ പരിപാടി സംഘടിപ്പിച്ചു. ബാലവേല കുട്ടികളുടെ മൗലികാവകാശങ്ങൾക്ക് മേലെ കരിനിഴൽ വീഴ്ത്തുന്നു എന്ന ബോധവൽക്കരണം കൂടിയാണ് മത്സരം ലക്ഷ്യമിടുന്നത്. 96 വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ ആകർഷകമായ അടിക്കുറിപ്പ് പങ്കുവെച്ച് വിദ്യാർഥികൾ പരിപാടി വിജയിപ്പിച്ചു.
No comments:
Post a Comment