മോട്ടിവേഷൻ ക്ലാസ്സ്
എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് കാസറഗോഡ് എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ബോവിക്കാനം സ്കൂളിലെ +1 വിദ്യാർത്ഥിയും സ്പാസ്റ്റിക് അസോസിയേഷൻ കാസറഗോഡ് യൂത്ത് വിങ് സെക്രട്ടറി കൂടിയായ അനുരാഗ് ആണ് ക്ലാസ് എടുത്തത്. ഇല്ലായ്മകളെ കുറിച്ച് ചിന്തിക്കാതെ നമ്മുടെ കഴിവുകളിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള പ്രചോദനം
നൽകുക എന്നതായിരുന്നു ക്ലാസിന്റെ ലക്ഷ്യം
No comments:
Post a Comment