Saturday, 16 February 2019

ഇമെയിൽ ജാലകം-2

രണ്ടാംഘട്ട ഇമെയിൽ ജാലകം പ്രവർത്തനം  വളരെ സജീവ ജന പങ്കാളിത്തത്തോടെ മുളിയാർ പഞ്ചായത്തിലെ 3ആം വാർഡിൽ വെച്ച് നടന്നു.  വളണ്ടീയർമാർ 9 ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ സെന്ററുകളിൽ എത്തിയ കുടുംബങ്ങൾക്കു  ഇമെയിൽ ഐഡി നിർമിച്ചു നൽകി.. ഇതിലൂടെ വിവിധ ഗവണ്മെന്റ് സേവനങ്ങൾ യഥാസമയം ഫോണിലൂടെ അറിയാനുള്ള സഹായ ഹസ്തമായി പ്രവർത്തനം മാറി.  ആകെ മൊത്തം 500ഇൽ അധികം കുടുംബങ്ങൾക് എൻ എസ് എസ് പ്രവർത്തകർ മെയിൽ അക്കൗണ്ട് നിർമിച്ചു നൽകുകയുണ്ടായി


No comments:

Post a Comment