Thursday, 27 May 2021

 WEBINAR ON BLACK AND WHITE FUNGUS

കാസർഗോഡ് എൽബിഎസ് എഞ്ചിനീയറിംഗ് കോളേജ് നാഷണൽ സർവീസ് സ്കീം (യൂണിറ്റ് 179, 683)“Black and white fungus awareness” എന്ന വിഷയത്തിൽ ഡോ. രഞ്ജിനി .യുടെ വെബിനാർ നടത്തി. പ്രോഗ്രാം ഓഫീസർ മഞ്ജു  സ്വാഗതവും അജിത് സാറും എപിഒ ഷിബിത് സാറും ആശംസാ പ്രസംഗവും നടത്തി. ഒടുവിൽ എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി വിപിൻദാസ് നന്ദി പറഞ്ഞു






No comments:

Post a Comment