Monday, 31 May 2021


പുകയിലവിരുദ്ധ ദിനം -ക്യാമ്പയ്ൻ 

പൊവ്വൽ:വിദ്യാർത്ഥികളിലെയും, സമൂഹത്തിലെയും പുകയില ഉപയോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനമായ മെയ്‌ 31നു  എൽ ബി എസ്  എൻ എസ് എസ് യൂണിറ്റ് (179, 683)പുകയില വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. പുകയില ഉപയോഗത്തിന്റെ ഭവിഷ്യത്തുകളും, പ്രേത്യാഘാതങ്ങളും എഴുതിയ പ്ലക്കാർഡുകൾ പിടിച്ച ഫോട്ടോകളുമായി 182-ഓളം വിദ്യാർഥികൾ ഈ ഓൺലൈൻ ക്യാമ്പയിൻന്റെ ഭാഗമായി. 27.05.2021 മുതൽ 30.05.2021 വരെ വിദ്യാർത്ഥികളിൽ നിന്ന് ഫോട്ടോകൾ സ്വീകരിക്കുകയും, 31.05.2021 ലോക പുകയിലാവിരുദ്ധ ദിനത്തിൽ അത് വിവിധ സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്തു











No comments:

Post a Comment