Wednesday, 11 August 2021


ജി.യു.പി.എസ്‌. മുളിയാർ മാപ്പിളയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രണ്ട് കുട്ടികൾക്ക് എൽ.ബി.എസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിൻ്റെ എൻഎസ്എസ് യൂണിറ്റ് രണ്ട് സ്മാർട്ട് ഫോണുകൾ ലഭ്യമാക്കി.വാർഡ് മെമ്പർ ശ്രീ എസ്.എം മുഹമ്മദ് കുഞ്ഞി സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശ്രീലത ടീച്ചർക്ക് നൽകി.പ്രസ്തുത ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ Dr: Mohammed Shekoor T, NSട പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജു വി., NSS വളണ്ടിയർമാരും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ കെ.പി ഹമീദ്, വൈസ് പ്രസിഡൻറ് ശ്രീ എ.കെ.യൂസഫും മറ്റ് അധ്യാപികമാരും ചടങ്ങിൽ പങ്കെടുത്തു.

No comments:

Post a Comment